Surprise Me!

ഒടിയന്റെ ലൊക്കേഷനില്‍ പീറ്റര്‍ ഹെയിന്റെ കാര്‍ അഭ്യാസം | filmibeat Malayalam

2018-10-25 105 Dailymotion

Peter Hein Stunt Video<br />ടിയന്റെ ലൊക്കേഷനില്‍ നിന്നും പീറ്റര്‍ ഹെയിന്‍ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. പുറത്ത് വന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഒടിയന്റെ ലൊക്കേഷനിലെ തമാശ എന്ന് പറഞ്ഞ് ഒരു കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ആയിരുന്നു സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റര്‍ ഹെയിന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. <br />#Odiyan

Buy Now on CodeCanyon